കൂസ്ലാപ്പ് – സ്വീഡിഷ് പശുക്കൾക്ക് ഇത് സ്വാതന്ത്ര്യ ദിനം

സ്വീഡനിലാണ് വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ മേയാൻ വിടാനായി ഒരു ചടങ്ങു സംഘടിപ്പിക്കുന്നത്. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ് .വർഷത്തിൽ ഏതാണ്ട് ആറുമാസത്തോളം തണുപ്പ് മൂടി കിടക്കുന്ന ഈ സ്കാന്ഡിനേവിയൻ രാജ്യത്തു പശുക്കളെ ഒക്ടോബർമാസത്തോടുകൂടി ഫാമിലെ അടച്ചിട്ടിരിക്കുന്ന ഷേഡുകളിലേക്കു മാറ്റും….

സ്വീഡൻ ഇടത്തു നിന്ന് വലത്തോട്ട് മാറിയ കഥ

സ്വീഡൻ കര അതിർത്തി പങ്കിടുന്ന നോർവേയും ഫിൻ‌ലൻഡും ഉൾപ്പെടെ എല്ലാ അയൽ‌രാജ്യങ്ങളും വലതുവശത്ത് ഡ്രൈവ് ചെയ്യുന്നു, പ്രതിവർഷം അഞ്ച് ദശലക്ഷം വാഹനങ്ങൾ അതിലെ കടന്നുപോകുന്നു.ഏകദേശം 90 ശതമാനം സ്വീഡൻകാരും ഇടത് വശത്ത് വാഹനങ്ങൾ ഓടിച്ചു വാഹന അപകടങ്ങൾ നിത്യ സംഭവമായി. ഇതങ്ങനെ…

അലസന്മാർക്കായി ഒരു ദിനം

ഇന്നത്തെ തിരക്കേറിയ ലോകത്ത്, ഒന്നും ചെയ്യേണ്ടതില്ലാത്ത ഒരു ദിവസത്തിനായി നാം പലപ്പോഴും കാത്തിരിക്കാറുണ്ട്. ഇന്ന് ആഗസ്റ്റ് 10 ദേശീയ അലസ ദിനം . നിങ്ങളുടെ ദൈനംദിന ജോലി ദിനചര്യകളെല്ലാം അവഗണിച്ചും ദിവസം മുഴുവൻ ഒന്നും ചെയ്യാതെയും നിങ്ങളുടെ ഉള്ളിലെ കട്ടിലിൽ അല്ലെങ്കിൽ…

ഓസ്കാർ ഷിൻഡ്‌ലറിന്റെ കഥ

മാതൃഭൂമി യാത്ര ജൂലൈ ലക്കം പ്രസിദ്ധീകരിച്ച ആർട്ടിക്കിളിന്റെ പൂർണ്ണ രൂപം 1939 സെപ്റ്റംബർ ,രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. സുന്ദരനായ ഒരു ജർമൻ ചെറുപ്പക്കാരൻ , പോളണ്ടിലെ വലിയ പട്ടണമായ ക്രാക്കോയിലേക്ക് വണ്ടികയറുന്നു . അതെ സമയം പോളണ്ട്…

ക്രാക്കോയിലെ ഈഗിൾ ഫാർമസിയുടെ കഥ

ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്നിൽ നാസികൾ പോളണ്ടിലെ ക്രാക്കോയിൽ ഒരു ഗേറ്റോ സ്ഥാപിക്കുന്നു. ആ പട്ടണത്തിൽ താമസിക്കുന്ന ജൂതന്മാരെ ഒരു മതികെട്ടിൽ തളച്ചിടുന്ന നാസികളുടെ തന്ത്രമായിരുന്നു ഗേറ്റോ. കഷ്ടതകളും പട്ടിണിയും നിറഞ്ഞതായിരുന്നു ഗേറ്റോ ജീവിതം. ഗേറ്റോയുടെ മതികെട്ടിനുള്ളിൽ അവശേഷിച്ച ഏക പോളിഷ്…

വിഭജനത്തിന്റെ നഗരം : വാർസോ

ആയിരത്തി തൊള്ളായിരത്തി നാൽപതു നവംബർ16, പോളണ്ടിന്റെ ഇന്നത്തെ തലസ്ഥാനമായ വാർസൊ യിലെ ജൂത സമൂഹത്തിനു ഒരു കറുത്ത ദിനമായിരുന്നു. നഗര ജനസംഖ്യയുടെ ഏതാണ്ട് മുപ്പതു ശതമാനത്തോളം വരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരത്തോളം ജൂത വംശജരെ നാസി പട്ടാളം നഗരത്തിന്റെ വെറും രണ്ടര…

2021 നവംബർ 9, മതിലുകൾ തകർന്നിട്ടു ഇന്ന് 32 വർഷം

1945 -ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തിനുശേഷം ജർമനിയെ പടിഞ്ഞാറൻ ജർമനിയെന്നും കിഴക്കൻ ജര്മനിയെന്നും രണ്ടായി വിഭജിച്ചു .പടിഞ്ഞാറൻ ജർമനിയുടെ നിയന്ത്രണം അമേരിക്കൻ സഖ്യകക്ഷികൾ ഏറ്റെടുത്തപ്പോൾ കിഴക്കൻ ജർമനി സോവിയറ്റ് നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ഏറ്റെടുത്തത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ അന്തരിച്ച…

ശരത്കാല സന്ധ്യ

സമയം വൈകുന്നേരം ആറു മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ഡിജിറ്റൽ മീറ്റിംഗുകളും റിമോട്ട് ജോലിയും ഒക്കെക്കഴിഞ്ഞു വൈകുന്നേരത്തെ പതിവ് നടത്തത്തിനു ഇറങ്ങിയതാണ്. മൊബൈലിലെ കാലാവസ്ഥാ പ്രവചനം പതിമൂന്നു ഡിഗ്രി സെൽഷ്യസ് ആണ്. നടത്തം തുടങ്ങിയപ്പോൾ തന്നെ തണുപ്പ് അല്പം കലശലായി അനുഭവപ്പെടാൻ തുടങ്ങി….