സ്ട്രോബെറി ഒരുബെറി അല്ല

1750 കളിൽ ഫ്രാൻസിലെ ബ്രിട്ടാനിയിൽ ആണ് ഗാർഡൻ സ്ട്രോബെറി ആദ്യമായി വളർത്തുന്നത്. 1714 ൽ ചിലിയിൽ നിന്ന് അമീഡി-ഫ്രാങ്കോയിസ് ഫ്രേസിയർ ഇത് കൊണ്ടുവന്നു. 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൃഷി ചെയ്ത ആദ്യത്തെ സ്ട്രോബെറി ഇനമായ വുഡ്‌ലാൻഡ് സ്ട്രോബെറി (ഫ്രാഗാരിയ വെസ്‌ക) ആണ്…

ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്ന സര്‍ക്കാര്‍, മതത്തില്‍ നിന്നും മാറി നില്‍ക്കുന്ന ചെറുപ്പക്കാര്‍; ഈ നഗരത്തിലെ വിശേഷങ്ങള്‍

ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്ന സര്‍ക്കാര്‍, മതത്തില്‍ നിന്നും മാറി നില്‍ക്കുന്ന ചെറുപ്പക്കാര്‍; ഈ നഗരത്തിലെ വിശേഷങ്ങള്‍ നോർവേയിൽ അടുത്തിടെ കണ്ട ഒരു കാഴ്ച ഡ്രൈവർലെസ്സ് ബസ്സിന്റെ പരീക്ഷണ ഓട്ടമാണ്. അടുത്ത ഒന്ന് രണ്ടു വർഷത്തിനിടയിൽ ഡ്രൈവർ ഇല്ലാ ബസ്സുകൾ നോർവീജിയൻ നിരത്തിൽ…

തിമിംഗലങ്ങളെ തിന്നുന്ന നാട്ടിൽ

2030 ആകുമ്പോഴേക്കും വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം 2010 നെ അപേക്ഷിച്ചു 70 ശതമാനം കുറക്കുക. ഒരു രാജ്യത്തിന്റെ പാരിസ്ഥിതിക കാഴ്ചപ്പാടാണ് ഇത്. എത്ര നല്ല നടക്കാത്ത സ്വപ്നം എന്നും പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. കാര്യങ്ങൾ ഇങ്ങനെ പോയാൽ സംഭവം നടക്കും. അതിനായിട്ടു…

നോര്‍വെ തന്നെയാണോ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം?

നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കോളർഷിപ്പ് പരീക്ഷ എന്ന കടമ്പ കടക്കുവാനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സമയം. അതിനിടക്കാണ് ‘പാതിരാ സൂര്യന്റെ നാടി’നെ പറ്റി ആദ്യം കേൾക്കുന്നത്. ഏതായാലും സ്കോളര്‍ഷിപ്പ് കിട്ടിയില്ല. പക്ഷെ, പാതിരാ സൂര്യന്‍റെ നാട് മനസില്‍ തന്നെ നിന്നു.  …

നമ്മുടെ മാറുന്ന സൈക്കിൾ ശീലങ്ങൾ

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കിൾ കിട്ടിയത്. എന്നാൽ പിന്നീട് ഏതാണ്ട് 25 വർഷം എടുത്തു അടുത്ത സൈക്കിൾ വാങ്ങുവാൻ. അതിനിടക്ക് മോട്ടോർ ബൈക്കും മോട്ടോർ കാറും ഒക്കെ സ്വന്തമാക്കി. എൺപതുകൾക്ക് മുൻപേ ജനിച്ചവർക്ക് ഒരുപക്ഷെ ഓർമ്മ കാണും ഒരു സൈക്കിളിൽ…