സമയം വൈകുന്നേരം ആറു മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ഡിജിറ്റൽ മീറ്റിംഗുകളും റിമോട്ട് ജോലിയും ഒക്കെക്കഴിഞ്ഞു വൈകുന്നേരത്തെ പതിവ് നടത്തത്തിനു ഇറങ്ങിയതാണ്. മൊബൈലിലെ കാലാവസ്ഥാ പ്രവചനം പതിമൂന്നു ഡിഗ്രി സെൽഷ്യസ് ആണ്. നടത്തം തുടങ്ങിയപ്പോൾ തന്നെ തണുപ്പ് അല്പം കലശലായി അനുഭവപ്പെടാൻ തുടങ്ങി….
ചെക്ക് റിപ്ലബ്ലിക്കിലെ പൈതൃക പട്ടണത്തിലേക്കു
Czech Republic
ഫാരൻ ഹീറ്റിനെ സെൽഷ്യസ് ആക്കിയപ്പോൾ
അമ്പിളി ഫാരൻഹീറ്റിനെ സെൽഷ്യസ് ആക്കി. നീയിതുവരെ എ പ്ലസ് ബി = സി ചെയ്തില്ലേ ? കംപ്യൂട്ടർ ലാബിൽ വെച്ച് ഹോസ്റ്റലിലെ സഹ മുറിയെൻ ലിജോ ആ ചോദ്യം ചോദിച്ചപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു. കാര്യം അമ്പിളി ബിസിഎ ഒക്കെ കഴിഞ്ഞിട്ടാണ്…