chandrika
ബാഡ് ഇസ്ചൽ – ഓസ്ട്രിയയിലെ മനോഹര പട്ടണം
bad ischl
വാട്ടർഫോർഡിലെ നഗരകാഴ്ചകൾ
Waterford
കുന്നിൽ മുകളില്‍ കലണ്ടർ ചിത്രം പോലെ ലാൻസ്കൊറോണ; മാലാഖമാരുടെ പട്ടണം
Poland
യൂറോപ്യൻ ഷോപ്പിങ്ങിൽ പണം ലാഭിക്കാം
tax refund
കടും നിറമുള്ള ഹാൾസ്റ്റാറ്റ്
Hallstatt
മ്യൂസിയങ്ങളിലൂടെ ഒരു മെട്രോ ട്രെയിൻ
മനോരമ ട്രാവലർ ജൂൺ 2021 മാസം കവർ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചത് . ജിനു സാമുവേൽ ലോകം കൊറോണയുടെ പിടിയിൽ അമർന്നപ്പൊൾ വലിയ യാത്രകൾ പലതും അസാധ്യമായി മാറി . നമുക്ക് ചുറ്റുമുള്ള ചെറിയ യാത്രകൾക്ക് വലിയ അർഥം എങ്ങനെ ഉണ്ടാക്കാം…
ഹസൽബി കാസ്സിൽ
28.06.2021 വെകുന്നേരം സൈക്കിളുമായി പോയപ്പോൾ യാദൃശ്ചികമായി കണ്ടതാണ് ഈ കാസിൽ. ഗുസ്താഫ് ബോൺഡേ (1620-1667) 1640 കളിൽ ഹസ്സൽബി കാസിൽ നിർമ്മിക്കാൻ തുടങ്ങി. 1652-ൽ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ മകൻ കാൾ ബോൺഡേ (1648-1699)യുടെ ഉടമസ്ഥതയിലായിരുന്നു ഈ കാസിൽ. പ്രധാന കെട്ടിടം രണ്ട്…
നോര്‍വെ തന്നെയാണോ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം?
നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കോളർഷിപ്പ് പരീക്ഷ എന്ന കടമ്പ കടക്കുവാനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സമയം. അതിനിടക്കാണ് ‘പാതിരാ സൂര്യന്റെ നാടി’നെ പറ്റി ആദ്യം കേൾക്കുന്നത്. ഏതായാലും സ്കോളര്‍ഷിപ്പ് കിട്ടിയില്ല. പക്ഷെ, പാതിരാ സൂര്യന്റെ നാട് മനസില്‍ തന്നെ നിന്നു. …
നമ്മുടെ മാറുന്ന സൈക്കിൾ ശീലങ്ങൾ
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കിൾ കിട്ടിയത്. എന്നാൽ പിന്നീട് ഏതാണ്ട് 25 വർഷം എടുത്തു അടുത്ത സൈക്കിൾ വാങ്ങുവാൻ. അതിനിടക്ക് മോട്ടോർ ബൈക്കും മോട്ടോർ കാറും ഒക്കെ സ്വന്തമാക്കി. എൺപതുകൾക്ക് മുൻപേ ജനിച്ചവർക്ക് ഒരുപക്ഷെ ഓർമ്മ കാണും ഒരു സൈക്കിളിൽ…
അബ്രഹാംസ്ബെറി അഥവാ അബ്രഹാംസ്ബെർഗ്
പണ്ട് ഹിന്ദി ക്ളാസ്സുകളിൽ തും കർത്താവായി വരുമ്പോൾ ഹോ വെക്കണോ അതോ ഓടണോ എന്ന് ഒരു അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്ന നാളുകൾ. മലയാളം വൃത്തിയായി എഴുതുവാനും വായിക്കുവാനും അറിയാവുന്ന ഞാൻ കൂടുതൽ മാർക് വാങ്ങാം എന്ന ആർത്തി മൂത്തു ഹിന്ദി…
പുസ്തകങ്ങളെ സ്നേഹിച്ച ജനത
കോവിഡ് മഹാമാരി വിതച്ച ഒറ്റപെടലുകൾ. ഡിജിറ്റൽ മീറ്റിംഗുകളും , വീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ,കൊടും തണുപ്പ് മൂടിയ കാറ്റും ,ഇരുണ്ട കാലാവസ്ഥയും എല്ലാം ഒരു പക്ഷെ ഈ നാളുകളിലെ ജീവിതം ദുസ്സഹമാക്കുന്നു. ഈ ഇരുണ്ട കാലാവസ്ഥയിലും എപ്പൊഴും സന്തോഷത്തോടു കൂടി കാണപ്പെടുന്ന…
മതിലുകൾക്കു നമ്മളോട് പറയാനുള്ളത് ❤️
Wall of kindness