നോര്‍വെ തന്നെയാണോ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം?

നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കോളർഷിപ്പ് പരീക്ഷ എന്ന കടമ്പ കടക്കുവാനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സമയം. അതിനിടക്കാണ് ‘പാതിരാ സൂര്യന്റെ നാടി’നെ പറ്റി ആദ്യം കേൾക്കുന്നത്. ഏതായാലും സ്കോളര്‍ഷിപ്പ് കിട്ടിയില്ല. പക്ഷെ, പാതിരാ സൂര്യന്‍റെ നാട് മനസില്‍ തന്നെ നിന്നു.  …

നമ്മുടെ മാറുന്ന സൈക്കിൾ ശീലങ്ങൾ

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കിൾ കിട്ടിയത്. എന്നാൽ പിന്നീട് ഏതാണ്ട് 25 വർഷം എടുത്തു അടുത്ത സൈക്കിൾ വാങ്ങുവാൻ. അതിനിടക്ക് മോട്ടോർ ബൈക്കും മോട്ടോർ കാറും ഒക്കെ സ്വന്തമാക്കി. എൺപതുകൾക്ക് മുൻപേ ജനിച്ചവർക്ക് ഒരുപക്ഷെ ഓർമ്മ കാണും ഒരു സൈക്കിളിൽ…

സ്കാൻഡിനേവിയയിലെ ചുവപ്പൻ വീടുകൾക്ക് പിന്നിലെ കഥകൾ

യൂണിഫോം ധരിച്ചു സ്‌കൂൾ വിട്ടു വരുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ ? അതുപോലെയാണ് സ്കാന്ഡിനേവിയൻ രാജ്യങ്ങളായ സ്വീഡൻ നോർവേ ഡെൻമാർക്ക്‌ ഫിൻലൻഡ്‌ കൂടാതെ എസ്റ്റോണിയയുടെ ചില ഭാഗങ്ങളിലെ വീടുകൾ . എല്ലാം കണ്ടാൽ ഏതാണ്ട് യൂണിഫോം ധരിച്ച സ്‌കൂൾ കുട്ടികൾ നിരന്നു നിൽക്കുന്ന…

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്

ഭൂമുഖത്തു ഏറ്റവും സന്തോഷമുള്ള മനുഷ്യർ വസിക്കുന്ന ദേശങ്ങൾ. അറിയാം അവരുടെ ആഹ്ലാദത്തിന്റെ കാരണങ്ങൾ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ആഗ്രഹിച്ചിട്ടും എന്താണ് പല നാട്ടിലും സന്തോഷം എത്താത്തത്. ഈ രാജ്യങ്ങൾക്കൊക്കെ ഇത് എന്ത് പറ്റി ? എന്താണ് ലോക സന്തോഷത്തിന്റെ അളവുകോലായ…

പതിമൂന്നാം നൂറ്റാണ്ടിലെ ദേവാലയം

“നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്സ് “ എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ സിനിമ കാണാൻ വന്ന കൂടെ ജോലി ചെയുന്ന നോർവീജിയൻ സായിപ്പും ഒന്ന് കയ്യടിച്ചു. നോർവേയിലെ ഓസ്ലോയിൽ വെച്ചാണ് ലൂസിഫർ ബിഗ് സ്‌ക്രീനിൽ കാണുന്നത്.കൃത്യമായി പറഞ്ഞാൽ ഒരു വിഷു ദിനം….

ഉപേക്ഷിക്കപ്പെട്ട ഓരോ കെട്ടിടവും നൊർവയിലെ ഈ പുസ്തക പട്ടണത്തിലെ ഒരു പുസ്തകശാലയാണ്

പൊതുവെ സ്കാൻഡിനേവിയയിൽ‌ ധാരാളം മനോഹരമായ ലൈബ്രറികളുണ്ട്. എന്നാൽ 280 കുടുംബങ്ങൾ മാത്രം താമസിക്കുന്ന നോർവെയിലെ അതിമനോഹരവും ചെറിയ പട്ടണങ്ങളിൽ ഒന്നുമായ മുണ്ടലിൽ എങ്ങും എവിടെയും പുസ്തക ശാലകളാണ് ഉപയോഗിച്ച 150,000-ത്തിലധികം പുസ്തകങ്ങൾ വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു., ഈ ആശയം കടം കൊണ്ടത്…

സങ്കടത്തിന്റെ കൊറോണകാലത്തു ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്തുമസ് ..

സ്വീഡനിലെ ക്രിസ്മസ് രാവുകളിലേക്കു നമുക്കൊന്ന് പോയി നോക്കാം കഴിഞ്ഞ ഒരു മാസത്തോളം ഇരുള് മൂടിയ നാളുകൾ ആയിരുന്നു. സൂര്യൻ നവംബർ 22 നു അപ്രത്യക്ഷം ആയതാണ്. ഡിസംബർ പകുതിയോളം സൂര്യൻ ഇല്ലാതെ കടന്നുപോയി . പുള്ളി ഡിസംബറിൽ വർക്ക്‌ ഫ്രം ഹോം…

നന്ദി മരം

രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ നോർവെയെ  സഹായിച്ചതിനു പ്രത്യുപകാരമായി എല്ലാ വർഷവും ക്രിസ്മസ് കാലത്തു നോർവേ ഒരു മരം ബ്രിട്ടന് അയച്ചുകൊടുക്കുന്ന പതിവുണ്ട്. ബ്രിട്ടനിലെ Trafalgar Squareൽ എല്ലാ വർഷവും ഡിസംബർ ആദ്യം മുതൽ ജനുവരി ആറു വരെ ഈ നോർവീജിയൻ ക്രിസ്മസ്…

Readmystories.in

“ഇത് മറ്റൊരു യുദ്ധക്കൊതിയുടെ ചരിത്രം..”

ഞങ്ങൾ ഒരു യാത്രയിലാണ് . ഇത്തവണ അവധിക്കാലം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ കുടുംബമായി ചിലവഴിക്കാൻ എത്തിയതാണ്. കൂടെ പഠിച്ച സാം തോമസ് കുടുംബമായി വിയന്നയിൽ സ്ഥിരതാമസമായത് കാര്യങ്ങൾ അനായാസമാക്കി . മൂന്ന് ദിവസം വിയന്നയിൽ ചിലവഴിച്ചിട്ടു ഹങ്കറിയിലെ ബുഡാപെസ്റ് സന്ദർശനമാണ് അവസാനത്തെ…

നമ്മുടെ ഉരൽ മുതൽ ചിരവ വരെ; ഇത് പോര്‍ച്ചുഗലിലാണ്

“പേസ്ട്രി കഴിക്കാൻ മറക്കല്ലേ …” പോർച്ചുഗൽ യാത്രക്ക് തയ്യാറെടുക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന ഭവിത്തിന്റെ വക ഉപദേശം. അതെ, പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെക്കാണ് യാത്ര. മുഹമ്മദ് അസ്ഹറുദീനും, അനിൽകുംബ്ലെയും ഒക്കെ അരങ്ങു വാണിരുന്ന കാലത്ത് ക്രിക്കറ്റ് കണ്ടു നടന്നിരുന്ന എനിക്കെവിടെ ഫുട്ബാൾ…

മഞ്ഞിൽ വിരിഞ്ഞ ഗൗരാ

മഞ്ഞു കഥകൾ പറഞ്ഞു വാചാലനാകുന്നതിനിടക്ക് ഫോൺ വീണ്ടും ചിലക്കുന്നു. അങ്ങേ തലക്കൽ ഇന്നത്തെ നമ്മുടെ സ്ലെഡ്ജിങ്ങിന്റെ സംവിധായകൻ അനുരാജ് തന്നെ. പത്തുപേരോളം സ്ലെഡ്ജിങ്ങിനു തയ്യാറാണെന്നും എല്ലാവരും ഓസ്ലോ സെൻട്രൽ സ്റ്റേഷനിൽ നിലയുറപ്പിക്കണം എന്നും എങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം എന്നുമുള്ള…

നാടോടികഥകളിലെ ട്രോൾ

പുതിയതായി തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിൽ മെൽവിന്റെ മെസ്സേജ് . “കഠിനമായ പനിയും ദേഹ വേദനയും ..നാളെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല” ലൂസിഫർ ഭാഷയിൽ പറഞ്ഞാൽ “മെൽവിൻ എന്ന വൻമരം പനി പിടിച്ചു വീണു പകരം ആര് ?” ഗ്രൂപ്പിലെ മറ്റു…

ക്യൂകെൻഹോഫിൽ പൂക്കൾ വിരിയുമ്പോൾ

നെതർലൻസിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലെ കുക്കെൻഹോഫ്‌ പൂന്തോട്ടത്തിലേക്കു 2018ൽ പോയ യാത്രയുടെ ഓർമ പുതുക്കൽ പൂക്കൾ നിറഞ്ഞ ഒരു പാടത്തിന്റെ നാടുവിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവർ വിരളമായിരിക്കും. നമ്മുടെ നാട്ടിൽ ഗുണ്ടല്പേട്ടിലും മറ്റും സൂര്യകാന്തി പാടങ്ങൾ തേടി യാത്ര ചെയ്യുന്നവരുടെ…