tax refund
സങ്കടത്തിന്റെ കൊറോണകാലത്തു ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്തുമസ് ..
സ്വീഡനിലെ ക്രിസ്മസ് രാവുകളിലേക്കു നമുക്കൊന്ന് പോയി നോക്കാം കഴിഞ്ഞ ഒരു മാസത്തോളം ഇരുള് മൂടിയ നാളുകൾ ആയിരുന്നു. സൂര്യൻ നവംബർ 22 നു അപ്രത്യക്ഷം ആയതാണ്. ഡിസംബർ പകുതിയോളം സൂര്യൻ ഇല്ലാതെ കടന്നുപോയി . പുള്ളി ഡിസംബറിൽ വർക്ക് ഫ്രം ഹോം…
നന്ദി മരം
രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ നോർവെയെ സഹായിച്ചതിനു പ്രത്യുപകാരമായി എല്ലാ വർഷവും ക്രിസ്മസ് കാലത്തു നോർവേ ഒരു മരം ബ്രിട്ടന് അയച്ചുകൊടുക്കുന്ന പതിവുണ്ട്. ബ്രിട്ടനിലെ Trafalgar Squareൽ എല്ലാ വർഷവും ഡിസംബർ ആദ്യം മുതൽ ജനുവരി ആറു വരെ ഈ നോർവീജിയൻ ക്രിസ്മസ്…