ആയിരത്തി തൊള്ളായിരത്തി നാൽപതു നവംബർ16, പോളണ്ടിന്റെ ഇന്നത്തെ തലസ്ഥാനമായ വാർസൊ യിലെ ജൂത സമൂഹത്തിനു ഒരു കറുത്ത ദിനമായിരുന്നു. നഗര ജനസംഖ്യയുടെ ഏതാണ്ട് മുപ്പതു ശതമാനത്തോളം വരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരത്തോളം ജൂത വംശജരെ നാസി പട്ടാളം നഗരത്തിന്റെ വെറും രണ്ടര…