കോവിഡ് മഹാമാരി വിതച്ച ഒറ്റപെടലുകൾ. ഡിജിറ്റൽ മീറ്റിംഗുകളും , വീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ,കൊടും തണുപ്പ് മൂടിയ കാറ്റും ,ഇരുണ്ട കാലാവസ്ഥയും എല്ലാം ഒരു പക്ഷെ ഈ നാളുകളിലെ ജീവിതം ദുസ്സഹമാക്കുന്നു. ഈ ഇരുണ്ട കാലാവസ്ഥയിലും എപ്പൊഴും സന്തോഷത്തോടു കൂടി കാണപ്പെടുന്ന…
മതിലുകൾക്കു നമ്മളോട് പറയാനുള്ളത് ❤️
Wall of kindness
ഉപേക്ഷിക്കപ്പെട്ട ഓരോ കെട്ടിടവും നൊർവയിലെ ഈ പുസ്തക പട്ടണത്തിലെ ഒരു പുസ്തകശാലയാണ്
പൊതുവെ സ്കാൻഡിനേവിയയിൽ ധാരാളം മനോഹരമായ ലൈബ്രറികളുണ്ട്. എന്നാൽ 280 കുടുംബങ്ങൾ മാത്രം താമസിക്കുന്ന നോർവെയിലെ അതിമനോഹരവും ചെറിയ പട്ടണങ്ങളിൽ ഒന്നുമായ മുണ്ടലിൽ എങ്ങും എവിടെയും പുസ്തക ശാലകളാണ് ഉപയോഗിച്ച 150,000-ത്തിലധികം പുസ്തകങ്ങൾ വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു., ഈ ആശയം കടം കൊണ്ടത്…
സങ്കടത്തിന്റെ കൊറോണകാലത്തു ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്തുമസ് ..
സ്വീഡനിലെ ക്രിസ്മസ് രാവുകളിലേക്കു നമുക്കൊന്ന് പോയി നോക്കാം കഴിഞ്ഞ ഒരു മാസത്തോളം ഇരുള് മൂടിയ നാളുകൾ ആയിരുന്നു. സൂര്യൻ നവംബർ 22 നു അപ്രത്യക്ഷം ആയതാണ്. ഡിസംബർ പകുതിയോളം സൂര്യൻ ഇല്ലാതെ കടന്നുപോയി . പുള്ളി ഡിസംബറിൽ വർക്ക് ഫ്രം ഹോം…
ഡൊണാൾഡ് ഡക്കും സ്വീഡിഷ് ക്രിസ്തുമസും
Swedish Christmas
ഈ മഹാമാരിയെയും തോല്‍പ്പിച്ച് തിരികെ വരില്ലേ പ്രിയപ്പെട്ട നഗരമേ?
madrid spain
സ്കൈ ഡൈവിങ് മോഹം മനസ്സിലുണ്ടോ? ഒരിക്കലെങ്കിലും സാഹസികരാകണം…
Sky Diving
അറുപത് ജോഡി ഷൂ കൊണ്ടുള്ള സ്മാരകം; ഇത് നിഷ്ഠൂരമായി കൊന്നുതള്ളിയ മനുഷ്യരുടെ ഓര്‍മ്മയ്ക്ക്
Budapest
നമ്മുടെ ഉരൽ മുതൽ ചിരവ വരെ; ഇത് പോര്‍ച്ചുഗലിലാണ്
“പേസ്ട്രി കഴിക്കാൻ മറക്കല്ലേ …” പോർച്ചുഗൽ യാത്രക്ക് തയ്യാറെടുക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന ഭവിത്തിന്റെ വക ഉപദേശം. അതെ, പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെക്കാണ് യാത്ര. മുഹമ്മദ് അസ്ഹറുദീനും, അനിൽകുംബ്ലെയും ഒക്കെ അരങ്ങു വാണിരുന്ന കാലത്ത് ക്രിക്കറ്റ് കണ്ടു നടന്നിരുന്ന എനിക്കെവിടെ ഫുട്ബാൾ…
മഞ്ഞിൽ വിരിഞ്ഞ ഗൗരാ
മഞ്ഞു കഥകൾ പറഞ്ഞു വാചാലനാകുന്നതിനിടക്ക് ഫോൺ വീണ്ടും ചിലക്കുന്നു. അങ്ങേ തലക്കൽ ഇന്നത്തെ നമ്മുടെ സ്ലെഡ്ജിങ്ങിന്റെ സംവിധായകൻ അനുരാജ് തന്നെ. പത്തുപേരോളം സ്ലെഡ്ജിങ്ങിനു തയ്യാറാണെന്നും എല്ലാവരും ഓസ്ലോ സെൻട്രൽ സ്റ്റേഷനിൽ നിലയുറപ്പിക്കണം എന്നും എങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം എന്നുമുള്ള…
നാടോടികഥകളിലെ ട്രോൾ
പുതിയതായി തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിൽ മെൽവിന്റെ മെസ്സേജ് . “കഠിനമായ പനിയും ദേഹ വേദനയും ..നാളെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല” ലൂസിഫർ ഭാഷയിൽ പറഞ്ഞാൽ “മെൽവിൻ എന്ന വൻമരം പനി പിടിച്ചു വീണു പകരം ആര് ?” ഗ്രൂപ്പിലെ മറ്റു…
ക്യൂകെൻഹോഫിൽ പൂക്കൾ വിരിയുമ്പോൾ
നെതർലൻസിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലെ കുക്കെൻഹോഫ് പൂന്തോട്ടത്തിലേക്കു 2018ൽ പോയ യാത്രയുടെ ഓർമ പുതുക്കൽ പൂക്കൾ നിറഞ്ഞ ഒരു പാടത്തിന്റെ നാടുവിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവർ വിരളമായിരിക്കും. നമ്മുടെ നാട്ടിൽ ഗുണ്ടല്പേട്ടിലും മറ്റും സൂര്യകാന്തി പാടങ്ങൾ തേടി യാത്ര ചെയ്യുന്നവരുടെ…