പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കിൾ കിട്ടിയത്. എന്നാൽ പിന്നീട് ഏതാണ്ട് 25 വർഷം എടുത്തു അടുത്ത സൈക്കിൾ വാങ്ങുവാൻ. അതിനിടക്ക് മോട്ടോർ ബൈക്കും മോട്ടോർ കാറും ഒക്കെ സ്വന്തമാക്കി. എൺപതുകൾക്ക് മുൻപേ ജനിച്ചവർക്ക് ഒരുപക്ഷെ ഓർമ്മ കാണും ഒരു സൈക്കിളിൽ…