നോര്‍വെ തന്നെയാണോ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം?

നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കോളർഷിപ്പ് പരീക്ഷ എന്ന കടമ്പ കടക്കുവാനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സമയം. അതിനിടക്കാണ് ‘പാതിരാ സൂര്യന്റെ നാടി’നെ പറ്റി ആദ്യം കേൾക്കുന്നത്. ഏതായാലും സ്കോളര്‍ഷിപ്പ് കിട്ടിയില്ല. പക്ഷെ, പാതിരാ സൂര്യന്‍റെ നാട് മനസില്‍ തന്നെ നിന്നു.  …