മ്യൂസിയങ്ങളിലൂടെ ഒരു മെട്രോ ട്രെയിൻ

മനോരമ ട്രാവലർ ജൂൺ 2021 മാസം കവർ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചത് . ജിനു സാമുവേൽ ലോകം കൊറോണയുടെ പിടിയിൽ അമർന്നപ്പൊൾ വലിയ യാത്രകൾ പലതും അസാധ്യമായി മാറി . നമുക്ക് ചുറ്റുമുള്ള ചെറിയ യാത്രകൾക്ക് വലിയ അർഥം എങ്ങനെ ഉണ്ടാക്കാം…

ഹസൽബി കാസ്സിൽ

28.06.2021 വെകുന്നേരം സൈക്കിളുമായി പോയപ്പോൾ യാദൃശ്ചികമായി കണ്ടതാണ് ഈ കാസിൽ. ഗുസ്താഫ് ബോൺഡേ (1620-1667) 1640 കളിൽ ഹസ്സൽബി കാസിൽ നിർമ്മിക്കാൻ തുടങ്ങി. 1652-ൽ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ മകൻ കാൾ ബോൺഡേ (1648-1699)യുടെ ഉടമസ്ഥതയിലായിരുന്നു ഈ കാസിൽ. പ്രധാന കെട്ടിടം രണ്ട്…

ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്ന സര്‍ക്കാര്‍, മതത്തില്‍ നിന്നും മാറി നില്‍ക്കുന്ന ചെറുപ്പക്കാര്‍; ഈ നഗരത്തിലെ വിശേഷങ്ങള്‍

ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്ന സര്‍ക്കാര്‍, മതത്തില്‍ നിന്നും മാറി നില്‍ക്കുന്ന ചെറുപ്പക്കാര്‍; ഈ നഗരത്തിലെ വിശേഷങ്ങള്‍ നോർവേയിൽ അടുത്തിടെ കണ്ട ഒരു കാഴ്ച ഡ്രൈവർലെസ്സ് ബസ്സിന്റെ പരീക്ഷണ ഓട്ടമാണ്. അടുത്ത ഒന്ന് രണ്ടു വർഷത്തിനിടയിൽ ഡ്രൈവർ ഇല്ലാ ബസ്സുകൾ നോർവീജിയൻ നിരത്തിൽ…

തിമിംഗലങ്ങളെ തിന്നുന്ന നാട്ടിൽ

2030 ആകുമ്പോഴേക്കും വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം 2010 നെ അപേക്ഷിച്ചു 70 ശതമാനം കുറക്കുക. ഒരു രാജ്യത്തിന്റെ പാരിസ്ഥിതിക കാഴ്ചപ്പാടാണ് ഇത്. എത്ര നല്ല നടക്കാത്ത സ്വപ്നം എന്നും പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. കാര്യങ്ങൾ ഇങ്ങനെ പോയാൽ സംഭവം നടക്കും. അതിനായിട്ടു…

നോര്‍വെ തന്നെയാണോ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം?

നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കോളർഷിപ്പ് പരീക്ഷ എന്ന കടമ്പ കടക്കുവാനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സമയം. അതിനിടക്കാണ് ‘പാതിരാ സൂര്യന്റെ നാടി’നെ പറ്റി ആദ്യം കേൾക്കുന്നത്. ഏതായാലും സ്കോളര്‍ഷിപ്പ് കിട്ടിയില്ല. പക്ഷെ, പാതിരാ സൂര്യന്‍റെ നാട് മനസില്‍ തന്നെ നിന്നു.  …

നമ്മുടെ മാറുന്ന സൈക്കിൾ ശീലങ്ങൾ

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കിൾ കിട്ടിയത്. എന്നാൽ പിന്നീട് ഏതാണ്ട് 25 വർഷം എടുത്തു അടുത്ത സൈക്കിൾ വാങ്ങുവാൻ. അതിനിടക്ക് മോട്ടോർ ബൈക്കും മോട്ടോർ കാറും ഒക്കെ സ്വന്തമാക്കി. എൺപതുകൾക്ക് മുൻപേ ജനിച്ചവർക്ക് ഒരുപക്ഷെ ഓർമ്മ കാണും ഒരു സൈക്കിളിൽ…

ഇതൊരു മാന്ത്രിക വെളിച്ചം തേടിയുള്ള യാത്ര

ധ്രുവ ദീപ്തി….. മനസിലായില്ലെകിൽ മലയാളത്തിൽ പറയാം നോർത്തേൺ ലൈറ്റ്സ് അഥവാ അറോറ ഒന്ന് പോയി കണ്ടാലോ ?? പതിവുപോലെ ഓഫീസിലെ ഉച്ചയൂണിന്റെ സമയത്താണ് സഹപ്രവർത്തകൻ കൊല്ലംകാരൻ ശ്രീരാജ് ആ ചോദ്യം ചോദിച്ചത് ..ഇത്രയൊക്കെ ഭീകരനാണ് നോർത്തേൺ ലൈറ്റ് എങ്കിൽ അതൊന്നു കണ്ടിട്ട്…

അബ്രഹാംസ്ബെറി അഥവാ അബ്രഹാംസ്ബെർഗ്

പണ്ട് ഹിന്ദി ക്‌ളാസ്സുകളിൽ തും കർത്താവായി വരുമ്പോൾ ഹോ വെക്കണോ അതോ ഓടണോ എന്ന് ഒരു അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്ന നാളുകൾ. മലയാളം വൃത്തിയായി എഴുതുവാനും വായിക്കുവാനും അറിയാവുന്ന ഞാൻ കൂടുതൽ മാർക് വാങ്ങാം എന്ന ആർത്തി മൂത്തു ഹിന്ദി…

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്

ഭൂമുഖത്തു ഏറ്റവും സന്തോഷമുള്ള മനുഷ്യർ വസിക്കുന്ന ദേശങ്ങൾ. അറിയാം അവരുടെ ആഹ്ലാദത്തിന്റെ കാരണങ്ങൾ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ആഗ്രഹിച്ചിട്ടും എന്താണ് പല നാട്ടിലും സന്തോഷം എത്താത്തത്. ഈ രാജ്യങ്ങൾക്കൊക്കെ ഇത് എന്ത് പറ്റി ? എന്താണ് ലോക സന്തോഷത്തിന്റെ അളവുകോലായ…

പതിമൂന്നാം നൂറ്റാണ്ടിലെ ദേവാലയം

“നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്സ് “ എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ സിനിമ കാണാൻ വന്ന കൂടെ ജോലി ചെയുന്ന നോർവീജിയൻ സായിപ്പും ഒന്ന് കയ്യടിച്ചു. നോർവേയിലെ ഓസ്ലോയിൽ വെച്ചാണ് ലൂസിഫർ ബിഗ് സ്‌ക്രീനിൽ കാണുന്നത്.കൃത്യമായി പറഞ്ഞാൽ ഒരു വിഷു ദിനം….

ഉപേക്ഷിക്കപ്പെട്ട ഓരോ കെട്ടിടവും നൊർവയിലെ ഈ പുസ്തക പട്ടണത്തിലെ ഒരു പുസ്തകശാലയാണ്

പൊതുവെ സ്കാൻഡിനേവിയയിൽ‌ ധാരാളം മനോഹരമായ ലൈബ്രറികളുണ്ട്. എന്നാൽ 280 കുടുംബങ്ങൾ മാത്രം താമസിക്കുന്ന നോർവെയിലെ അതിമനോഹരവും ചെറിയ പട്ടണങ്ങളിൽ ഒന്നുമായ മുണ്ടലിൽ എങ്ങും എവിടെയും പുസ്തക ശാലകളാണ് ഉപയോഗിച്ച 150,000-ത്തിലധികം പുസ്തകങ്ങൾ വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു., ഈ ആശയം കടം കൊണ്ടത്…