Readmystories.in

“ഇത് മറ്റൊരു യുദ്ധക്കൊതിയുടെ ചരിത്രം..”

ഞങ്ങൾ ഒരു യാത്രയിലാണ് . ഇത്തവണ അവധിക്കാലം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ കുടുംബമായി ചിലവഴിക്കാൻ എത്തിയതാണ്. കൂടെ പഠിച്ച സാം തോമസ് കുടുംബമായി വിയന്നയിൽ സ്ഥിരതാമസമായത് കാര്യങ്ങൾ അനായാസമാക്കി . മൂന്ന് ദിവസം വിയന്നയിൽ ചിലവഴിച്ചിട്ടു ഹങ്കറിയിലെ ബുഡാപെസ്റ് സന്ദർശനമാണ് അവസാനത്തെ…

Read More

നമ്മുടെ ഉരൽ മുതൽ ചിരവ വരെ; ഇത് പോര്‍ച്ചുഗലിലാണ്

“പേസ്ട്രി കഴിക്കാൻ മറക്കല്ലേ …” പോർച്ചുഗൽ യാത്രക്ക് തയ്യാറെടുക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന ഭവിത്തിന്റെ വക ഉപദേശം. അതെ, പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെക്കാണ് യാത്ര. മുഹമ്മദ് അസ്ഹറുദീനും, അനിൽകുംബ്ലെയും ഒക്കെ അരങ്ങു വാണിരുന്ന കാലത്ത് ക്രിക്കറ്റ് കണ്ടു നടന്നിരുന്ന എനിക്കെവിടെ ഫുട്ബാൾ…

Read More

മഞ്ഞിൽ വിരിഞ്ഞ ഗൗരാ

മഞ്ഞു കഥകൾ പറഞ്ഞു വാചാലനാകുന്നതിനിടക്ക് ഫോൺ വീണ്ടും ചിലക്കുന്നു. അങ്ങേ തലക്കൽ ഇന്നത്തെ നമ്മുടെ സ്ലെഡ്ജിങ്ങിന്റെ സംവിധായകൻ അനുരാജ് തന്നെ. പത്തുപേരോളം സ്ലെഡ്ജിങ്ങിനു തയ്യാറാണെന്നും എല്ലാവരും ഓസ്ലോ സെൻട്രൽ സ്റ്റേഷനിൽ നിലയുറപ്പിക്കണം എന്നും എങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം എന്നുമുള്ള…

Read More

നാടോടികഥകളിലെ ട്രോൾ

പുതിയതായി തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിൽ മെൽവിന്റെ മെസ്സേജ് . “കഠിനമായ പനിയും ദേഹ വേദനയും ..നാളെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല” ലൂസിഫർ ഭാഷയിൽ പറഞ്ഞാൽ “മെൽവിൻ എന്ന വൻമരം പനി പിടിച്ചു വീണു പകരം ആര് ?” ഗ്രൂപ്പിലെ മറ്റു…

Read More

ക്യൂകെൻഹോഫിൽ പൂക്കൾ വിരിയുമ്പോൾ

നെതർലൻസിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലെ കുക്കെൻഹോഫ്‌ പൂന്തോട്ടത്തിലേക്കു 2018ൽ പോയ യാത്രയുടെ ഓർമ പുതുക്കൽ പൂക്കൾ നിറഞ്ഞ ഒരു പാടത്തിന്റെ നാടുവിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവർ വിരളമായിരിക്കും. നമ്മുടെ നാട്ടിൽ ഗുണ്ടല്പേട്ടിലും മറ്റും സൂര്യകാന്തി പാടങ്ങൾ തേടി യാത്ര ചെയ്യുന്നവരുടെ…

Read More