കൂസ്ലാപ്പ് – സ്വീഡിഷ് പശുക്കൾക്ക് ഇത് സ്വാതന്ത്ര്യ ദിനം

സ്വീഡനിലാണ് വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ മേയാൻ വിടാനായി ഒരു ചടങ്ങു സംഘടിപ്പിക്കുന്നത്. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ് .വർഷത്തിൽ ഏതാണ്ട് ആറുമാസത്തോളം തണുപ്പ് മൂടി കിടക്കുന്ന ഈ സ്കാന്ഡിനേവിയൻ രാജ്യത്തു പശുക്കളെ ഒക്ടോബർമാസത്തോടുകൂടി ഫാമിലെ അടച്ചിട്ടിരിക്കുന്ന ഷേഡുകളിലേക്കു മാറ്റും….

സ്വീഡൻ ഇടത്തു നിന്ന് വലത്തോട്ട് മാറിയ കഥ

സ്വീഡൻ കര അതിർത്തി പങ്കിടുന്ന നോർവേയും ഫിൻ‌ലൻഡും ഉൾപ്പെടെ എല്ലാ അയൽ‌രാജ്യങ്ങളും വലതുവശത്ത് ഡ്രൈവ് ചെയ്യുന്നു, പ്രതിവർഷം അഞ്ച് ദശലക്ഷം വാഹനങ്ങൾ അതിലെ കടന്നുപോകുന്നു.ഏകദേശം 90 ശതമാനം സ്വീഡൻകാരും ഇടത് വശത്ത് വാഹനങ്ങൾ ഓടിച്ചു വാഹന അപകടങ്ങൾ നിത്യ സംഭവമായി. ഇതങ്ങനെ…

ശരത്കാല സന്ധ്യ

സമയം വൈകുന്നേരം ആറു മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ഡിജിറ്റൽ മീറ്റിംഗുകളും റിമോട്ട് ജോലിയും ഒക്കെക്കഴിഞ്ഞു വൈകുന്നേരത്തെ പതിവ് നടത്തത്തിനു ഇറങ്ങിയതാണ്. മൊബൈലിലെ കാലാവസ്ഥാ പ്രവചനം പതിമൂന്നു ഡിഗ്രി സെൽഷ്യസ് ആണ്. നടത്തം തുടങ്ങിയപ്പോൾ തന്നെ തണുപ്പ് അല്പം കലശലായി അനുഭവപ്പെടാൻ തുടങ്ങി….

മ്യൂസിയങ്ങളിലൂടെ ഒരു മെട്രോ ട്രെയിൻ

മനോരമ ട്രാവലർ ജൂൺ 2021 മാസം കവർ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചത് . ജിനു സാമുവേൽ ലോകം കൊറോണയുടെ പിടിയിൽ അമർന്നപ്പൊൾ വലിയ യാത്രകൾ പലതും അസാധ്യമായി മാറി . നമുക്ക് ചുറ്റുമുള്ള ചെറിയ യാത്രകൾക്ക് വലിയ അർഥം എങ്ങനെ ഉണ്ടാക്കാം…

ഹസൽബി കാസ്സിൽ

28.06.2021 വെകുന്നേരം സൈക്കിളുമായി പോയപ്പോൾ യാദൃശ്ചികമായി കണ്ടതാണ് ഈ കാസിൽ. ഗുസ്താഫ് ബോൺഡേ (1620-1667) 1640 കളിൽ ഹസ്സൽബി കാസിൽ നിർമ്മിക്കാൻ തുടങ്ങി. 1652-ൽ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ മകൻ കാൾ ബോൺഡേ (1648-1699)യുടെ ഉടമസ്ഥതയിലായിരുന്നു ഈ കാസിൽ. പ്രധാന കെട്ടിടം രണ്ട്…