നന്ദി മരം

രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ നോർവെയെ  സഹായിച്ചതിനു പ്രത്യുപകാരമായി എല്ലാ വർഷവും ക്രിസ്മസ് കാലത്തു നോർവേ ഒരു മരം ബ്രിട്ടന് അയച്ചുകൊടുക്കുന്ന പതിവുണ്ട്.

ബ്രിട്ടനിലെ Trafalgar Squareൽ എല്ലാ വർഷവും ഡിസംബർ ആദ്യം മുതൽ ജനുവരി ആറു വരെ ഈ നോർവീജിയൻ ക്രിസ്മസ് ട്രീ ഇങ്ങനെ തല ഉയർത്തി നിൽക്കും.1947 മുതലാണ് ഈ ആചാരം തുടങ്ങിയത്.

ഈ വർഷത്തെ മരം ലണ്ടൻ യാത്രക്ക് തയാറായി കഴിഞ്ഞു…

ചിത്രം : ഓസ്ലോ മുനിസിപ്പാലിറ്റി
യൂട്യൂബ് ചാനൽ : journeywithginu

#malayalam #norway #christmas