പകൽ വെളിച്ചം മുഖത്തേക്ക് അടിച്ചപ്പോൾ ഇരട്ടകളായ ഇവാ മോസസും മറിയ മോസസും ഞെട്ടലോടെ കണ്ണ് തുറന്നു. റോമനിയയിലെ തങ്ങളുടെ നാട്ടിൽ നിന്ന് ദിവസങ്ങൾക്കു മുൻപ് നാസി പട്ടാളക്കാർ ബലപ്രയോഗം നടത്തി കുടുംബത്തോടൊപ്പം കൊണ്ടുവന്നതാണ് ജൂത വംശത്തിൽ പിറന്ന ഇരട്ടകളായ മരിയയും ഇവയും….
ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ
പ്രണയികളുടെ പ്രിയ ‘ലവ് ലോക്ക്’ ; ഇത് മൊസാര്ട്ടിന്റെ നാട്ടിലെ വിശേഷങ്ങള്‍
Salzburg experience
സോഴ്സല – മനുഷ്യൻ മലിനമാക്കാത്ത മനോഹര നാട്
sorsele
വിഭജനത്തിന്റെ നഗരം : വാർസോ
ആയിരത്തി തൊള്ളായിരത്തി നാൽപതു നവംബർ16, പോളണ്ടിന്റെ ഇന്നത്തെ തലസ്ഥാനമായ വാർസൊ യിലെ ജൂത സമൂഹത്തിനു ഒരു കറുത്ത ദിനമായിരുന്നു. നഗര ജനസംഖ്യയുടെ ഏതാണ്ട് മുപ്പതു ശതമാനത്തോളം വരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരത്തോളം ജൂത വംശജരെ നാസി പട്ടാളം നഗരത്തിന്റെ വെറും രണ്ടര…
2021 നവംബർ 9, മതിലുകൾ തകർന്നിട്ടു ഇന്ന് 32 വർഷം
1945 -ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തിനുശേഷം ജർമനിയെ പടിഞ്ഞാറൻ ജർമനിയെന്നും കിഴക്കൻ ജര്മനിയെന്നും രണ്ടായി വിഭജിച്ചു .പടിഞ്ഞാറൻ ജർമനിയുടെ നിയന്ത്രണം അമേരിക്കൻ സഖ്യകക്ഷികൾ ഏറ്റെടുത്തപ്പോൾ കിഴക്കൻ ജർമനി സോവിയറ്റ് നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ഏറ്റെടുത്തത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ അന്തരിച്ച…
ശരത്കാല സന്ധ്യ
സമയം വൈകുന്നേരം ആറു മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ഡിജിറ്റൽ മീറ്റിംഗുകളും റിമോട്ട് ജോലിയും ഒക്കെക്കഴിഞ്ഞു വൈകുന്നേരത്തെ പതിവ് നടത്തത്തിനു ഇറങ്ങിയതാണ്. മൊബൈലിലെ കാലാവസ്ഥാ പ്രവചനം പതിമൂന്നു ഡിഗ്രി സെൽഷ്യസ് ആണ്. നടത്തം തുടങ്ങിയപ്പോൾ തന്നെ തണുപ്പ് അല്പം കലശലായി അനുഭവപ്പെടാൻ തുടങ്ങി….
ചെക്ക് റിപ്ലബ്ലിക്കിലെ പൈതൃക പട്ടണത്തിലേക്കു
Czech Republic
മ്യൂസിയങ്ങളിലൂടെ ഒരു മെട്രോ ട്രെയിൻ
മനോരമ ട്രാവലർ ജൂൺ 2021 മാസം കവർ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചത് . ജിനു സാമുവേൽ ലോകം കൊറോണയുടെ പിടിയിൽ അമർന്നപ്പൊൾ വലിയ യാത്രകൾ പലതും അസാധ്യമായി മാറി . നമുക്ക് ചുറ്റുമുള്ള ചെറിയ യാത്രകൾക്ക് വലിയ അർഥം എങ്ങനെ ഉണ്ടാക്കാം…
നമ്മുടെ മാറുന്ന സൈക്കിൾ ശീലങ്ങൾ
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കിൾ കിട്ടിയത്. എന്നാൽ പിന്നീട് ഏതാണ്ട് 25 വർഷം എടുത്തു അടുത്ത സൈക്കിൾ വാങ്ങുവാൻ. അതിനിടക്ക് മോട്ടോർ ബൈക്കും മോട്ടോർ കാറും ഒക്കെ സ്വന്തമാക്കി. എൺപതുകൾക്ക് മുൻപേ ജനിച്ചവർക്ക് ഒരുപക്ഷെ ഓർമ്മ കാണും ഒരു സൈക്കിളിൽ…
സ്കാൻഡിനേവിയയിലെ ചുവപ്പൻ വീടുകൾ
യൂണിഫോം ധരിച്ചു സ്‌കൂൾ വിട്ടു വരുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ ? അതുപോലെയാണ് സ്കാന്ഡിനേവിയൻ രാജ്യങ്ങളായ സ്വീഡൻ നോർവേ ഡെൻമാർക്ക് ഫിൻലൻഡ് കൂടാതെ എസ്റ്റോണിയയുടെ ചില ഭാഗങ്ങളിലെ വീടുകൾ . എല്ലാം കണ്ടാൽ ഏതാണ്ട് യൂണിഫോം ധരിച്ച സ്‌കൂൾ കുട്ടികൾ നിരന്നു നിൽക്കുന്ന…
സിഗ്റ്റുണയിലെ സ്വീഡിഷ് സ്മ്രിതികൾ
സ്വീഡനിലെ ആദ്യകാല പട്ടണത്തിലേക്കുള്ള ഒരു യാത്രയുടെ ഓർമ്മ പുതുക്കൽ മാതൃഭൂമി യാത്ര 2020 ഡിസംബർ മാസം പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ ഒക്ടോബറിലെ ഒരു തണുത്ത ശനിയാഴ്ച രാവിലെ തലയിൽ പുതപ്പും വലിച്ചിട്ടു കിടന്നുറങ്ങുമ്പോഴാണ് സുഹൃത്തിന്റെ വിളിയുമായി ഫോൺ ചിലച്ചത്. , ജോലി സംബന്ധമായി…
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്
ഭൂമുഖത്തു ഏറ്റവും സന്തോഷമുള്ള മനുഷ്യർ വസിക്കുന്ന ദേശങ്ങൾ. അറിയാം അവരുടെ ആഹ്ലാദത്തിന്റെ കാരണങ്ങൾ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ആഗ്രഹിച്ചിട്ടും എന്താണ് പല നാട്ടിലും സന്തോഷം എത്താത്തത്. ഈ രാജ്യങ്ങൾക്കൊക്കെ ഇത് എന്ത് പറ്റി ? എന്താണ് ലോക സന്തോഷത്തിന്റെ അളവുകോലായ…
സങ്കടത്തിന്റെ കൊറോണകാലത്തു ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്തുമസ് ..
സ്വീഡനിലെ ക്രിസ്മസ് രാവുകളിലേക്കു നമുക്കൊന്ന് പോയി നോക്കാം കഴിഞ്ഞ ഒരു മാസത്തോളം ഇരുള് മൂടിയ നാളുകൾ ആയിരുന്നു. സൂര്യൻ നവംബർ 22 നു അപ്രത്യക്ഷം ആയതാണ്. ഡിസംബർ പകുതിയോളം സൂര്യൻ ഇല്ലാതെ കടന്നുപോയി . പുള്ളി ഡിസംബറിൽ വർക്ക് ഫ്രം ഹോം…
ഡൊണാൾഡ് ഡക്കും സ്വീഡിഷ് ക്രിസ്തുമസും
Swedish Christmas
നന്ദി മരം
രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ നോർവെയെ സഹായിച്ചതിനു പ്രത്യുപകാരമായി എല്ലാ വർഷവും ക്രിസ്മസ് കാലത്തു നോർവേ ഒരു മരം ബ്രിട്ടന് അയച്ചുകൊടുക്കുന്ന പതിവുണ്ട്. ബ്രിട്ടനിലെ Trafalgar Squareൽ എല്ലാ വർഷവും ഡിസംബർ ആദ്യം മുതൽ ജനുവരി ആറു വരെ ഈ നോർവീജിയൻ ക്രിസ്മസ്…
“ഇത് മറ്റൊരു യുദ്ധക്കൊതിയുടെ ചരിത്രം..”
ഞങ്ങൾ ഒരു യാത്രയിലാണ് . ഇത്തവണ അവധിക്കാലം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ കുടുംബമായി ചിലവഴിക്കാൻ എത്തിയതാണ്. കൂടെ പഠിച്ച സാം തോമസ് കുടുംബമായി വിയന്നയിൽ സ്ഥിരതാമസമായത് കാര്യങ്ങൾ അനായാസമാക്കി . മൂന്ന് ദിവസം വിയന്നയിൽ ചിലവഴിച്ചിട്ടു ഹങ്കറിയിലെ ബുഡാപെസ്റ് സന്ദർശനമാണ് അവസാനത്തെ…
സ്കൈ ഡൈവിങ് മോഹം മനസ്സിലുണ്ടോ? ഒരിക്കലെങ്കിലും സാഹസികരാകണം…
Sky Diving
അറുപത് ജോഡി ഷൂ കൊണ്ടുള്ള സ്മാരകം; ഇത് നിഷ്ഠൂരമായി കൊന്നുതള്ളിയ മനുഷ്യരുടെ ഓര്മ്മയ്ക്ക്
Budapest
മഞ്ഞിൽ വിരിഞ്ഞ ഗൗരാ
മഞ്ഞു കഥകൾ പറഞ്ഞു വാചാലനാകുന്നതിനിടക്ക് ഫോൺ വീണ്ടും ചിലക്കുന്നു. അങ്ങേ തലക്കൽ ഇന്നത്തെ നമ്മുടെ സ്ലെഡ്ജിങ്ങിന്റെ സംവിധായകൻ അനുരാജ് തന്നെ. പത്തുപേരോളം സ്ലെഡ്ജിങ്ങിനു തയ്യാറാണെന്നും എല്ലാവരും ഓസ്ലോ സെൻട്രൽ സ്റ്റേഷനിൽ നിലയുറപ്പിക്കണം എന്നും എങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം എന്നുമുള്ള…
ക്യൂകെൻഹോഫിൽ പൂക്കൾ വിരിയുമ്പോൾ
നെതർലൻസിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലെ കുക്കെൻഹോഫ് പൂന്തോട്ടത്തിലേക്കു 2018ൽ പോയ യാത്രയുടെ ഓർമ പുതുക്കൽ പൂക്കൾ നിറഞ്ഞ ഒരു പാടത്തിന്റെ നാടുവിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവർ വിരളമായിരിക്കും. നമ്മുടെ നാട്ടിൽ ഗുണ്ടല്പേട്ടിലും മറ്റും സൂര്യകാന്തി പാടങ്ങൾ തേടി യാത്ര ചെയ്യുന്നവരുടെ…
ഇറച്ചി പന്ത്
Meatballs